പാസ്റ്റർ ഏലിയാസ് മാത്യു നിത്യതയിൽ , സംസ്കാരം 29 വ്യാഴം നാളെ

0 2,527

എറണാകുളം: ഇടപ്പള്ളി ചർച്ച് ഓഫ് ഗോഡ് സഭാ പാസ്റ്ററും, ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് അൽ-ഐൻ മുൻ ശുശ്രൂഷകനും , പെനീയേൽ ബൈബിൾ സെമിനാരിയിലെ മുൻ അദ്ധ്യാപകനുമായിരുന്ന പാസ്റ്റർ ഏലിയാസ് മാത്യു (55) വിന്റെ സംസ്കാരം 29 വ്യാഴം നാളെ എറണാകുളം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും
.കോട്ടയം വാഴൂർ ചാമംപതാൽ പരേതരായ ടി എ മാത്യുസിന്റെയും അന്നാമ്മ മാത്യുവിന്റെയും മകനാണ് .

ഭാര്യ : സിസ്റ്റർ ആനീ ഏലിയാസ്
മക്കൾ :ഡോ : ഫെബ ഏലിയാസ് ,പേർസിസ് ഏലിയാസ് ,പ്രയിസ് ഏലിയാസ് ,മരുമകൻ -ഷിബിൻ സാം.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...