മേരിക്കുട്ടി (76) നിത്യതയിൽ

0 1,184

ഇടയ്ക്കാട് : ചരുവിള കിഴക്കതിൽ പരേതനായ കൊച്ചുകുട്ടിയുടെ സഹധർമ്മിണി മേരിക്കുട്ടി നിത്യതയിൽ. 76 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പരേത ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ സഭാംഗംമാണ്.


സംസ്കാരം പിന്നീട്.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ : ലീലാമ്മ, ജോയി, ലിസി, ജോളി, ഗ്രേസി

You might also like
Comments
Loading...