റവ. പി.എസ്സ് ഫിലിപ്പിന്റെ മാതാവ് റാഹേലമ്മ ശാമുവേൽ (92) നിത്യതയിൽ

0 1,358

തോന്നിയാമല: അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. പി എസ്സ്  ഫിലിപ്പിന്റെ     മാതാവും പാലയ്ക്കത്തറയിൽ പരേതനായ പി. പി. സാമുവേലിന്റെ ഭാര്യ റാഹേലമ്മ ശാമുവേൽ (92) ഇന്ന് രാവിലെ 4 മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു.

മക്കൾ: ലീലാമ്മ, ചിന്നമ്മ, സൂസമ്മ, പാസ്റ്റർ പി. എസ്. മാത്യു, പാസ്റ്റർ പി. എസ്സ്. ജോർജ്, പി. എസ്സ്. ജെയിംസ്

Download ShalomBeats Radio 

Android App  | IOS App 

മരുമക്കൾ: ലീലാമ്മ ഫിലിപ്പ്, പരേതനായ പാസ്റ്റർ ജേക്കബ് ജോൺ, സി. സി. സൈമൺ (തങ്കച്ചൻ), ഫിലിപ്പോസ് ജോർജ് (രാജൻ), ഗ്രേസി മാത്യു, ഷീല ജോർജ്, ജെസ്സി ജെയിംസ്

You might also like
Comments
Loading...