ഏലിയാമ്മ തോമസ് (67) നിര്യാതയായി.

0 719

പുത്തൂർ : ചുങ്കത്തറയിൽ
കാങ്കിലഴികത്ത് വീട്ടിൽ ഒ തോമസിന്റെ സഹധർമ്മിണി ഏലിയാമ്മ തോമസ്‌ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 67 വയസ്സായിരുന്നു. പരേത തിരുവല്ല കുറ്റൂർ കിണറ്റുകാലയിൽ കുടുംബാംഗമാണ്. ശവസംസ്കാരം നടന്നു.

Download ShalomBeats Radio 

Android App  | IOS App 

മകൾ : നിഷ തോമസ്
മരുമകൻ : റെജി
കൊച്ചുമകൾ ഫേബ

You might also like
Comments
Loading...