ലീലാമ്മ മാത്യു (69 ) കർത്താവിൽ നിദ്രപ്രാപിച്ചു.

0 1,304

തിരുവനന്തപൂരം : നാലാഞ്ചിറ മുപ്പാത്തിയിൽ മാത്യു ആന്റണിയുടെ സഹധർമ്മണി ലീലാമ്മ മാത്യു (69 ) കർത്താവിൽ നിദ്രപ്രാപിച്ചു.
നാലാഞ്ചിറ പി എം ജി സഭാംഗമാണ് .
സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 13 തിങ്കൾ രാവിലെ 9 ന്

മക്കൾ : ലിനി , ബിനോയ്
മരുമക്കൾ : സുനിൽ , ഗ്ലോറി

Download ShalomBeats Radio 

Android App  | IOS App 

കൊച്ചുമക്കൾ : ആരോൺ, ഏബൻ ,ക്രിസ്റ്റൻ , ജെറെമി , ജോഷുവ , ജോയൽ

You might also like
Comments
Loading...