പാസ്റ്റർ ജോബ് കെ വർഗീസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 1,193

തലവടി : വെള്ളകിണർ വരിക്കളം (മുണ്ടകത്തിൽ) കർത്തൃദാസൻ പാസ്റ്റർ ജോബ് കെ വർഗീസ് (57) സെപ്റ്റംബർ 16ന് നിത്യതയിൽ പ്രവേശിച്ചു.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ : ശ്രീമതി ഡെയ്സി ജോബ്. മക്കൾ : ക്രിസ്റ്റി ജോബ്, ക്രിസ്റ്റിൻ ജോബ്.

സംസ്കാരം സെപ്റ്റംബർ 17ന് പകൽ 9 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് 12.30 മണിക്ക് വള്ളക്കാലിൽ ഏലിം ഇന്ത്യ പെന്തകോസ്ത് ദൈവസഭ സെമിത്തേരിയിൽ.

You might also like
Comments
Loading...