ഐപിസി സീനിയർ ശുശ്രുഷകൻ പാ. എ. സി. കുര്യൻ നിത്യതയിൽ

0 1,015

മുണ്ടിയപള്ളി : ഐപിസി സീനിയർ ശുശ്രുഷകൻ മുണ്ടിയപള്ളി ആനകലുങ്കലിൽ പാ. എ. സി. കുര്യൻ (88) സെപ്റ്റംബർ 8 ന് നിത്യതയിൽ പ്രവേശിച്ചു. മേരിക്കുട്ടിയാണ് ഭാര്യ. കുര്യൻ, മേരിക്കുട്ടി ദമ്പതികളുടെ അഞ്ച് മക്കളിൽ മൂന്ന് മക്കൾ നേരത്തെ മരണപ്പെട്ടു. ജോയി, മേഴ്‌സി എന്നിവരാണ് മറ്റ് മക്കൾ. സംസ്കാരം പിന്നീട്.

 

You might also like
Comments
Loading...