പാസ്റ്റർ ഫിലിപ്പ് ജോണിന്റെ സഹധർമ്മിണി സിസ്റ്റർ ലിജി ഫിലിപ്പ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 1,212
സിസ്റ്റർ ലിജി ഫിലിപ്പ്

മുംബൈ : മഹാരാഷ്ട്ര അസംബ്ലിസ് ഓഫ് ഗോഡ് ( വെസ്റ്റേൺ ഡിസ്ട്രിക്ട് ) അസിസ്റ്റന്റ് സൂപ്രണ്ടും, വെസ്റ്റേൺ മുംബൈ പെന്തെക്കോസ്ത് ഫെലോഷിപ്പിൻറ വൈസ് പ്രസിഡന്റും, മുംബൈ മലയാളി പെന്തെക്കോസ്ത് ഫെലോഷിപ്പിൻറ പ്രസിഡന്റുമായ കർത്തൃദാസാൻ പാസ്റ്റർ ഫിലിപ്പ് ജോണിന്റെ സഹധർമ്മിണി സിസ്റ്റർ ലിജി ഫിലിപ്പ് (45) ഇന്ന് (ഒക്ടോബർ 2) പകൽ 8 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില വർഷങ്ങളായി ശാരീരിക സൗഖ്യമില്ലാതെ ഭവനത്തിൽ ആയിരുന്നു. സംസ്കാരം പിന്നീട്.
മക്കൾ :ജോയൽ, ജെമി,ജെറുഷ

Download ShalomBeats Radio 

Android App  | IOS App 

ദുഃഖത്തിൽ ആയിരിക്കുന്ന ദൈവദാസനേയും, കുഞ്ഞുങ്ങളേയും, കുടുംബാംഗങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

You might also like
Comments
Loading...