ന്യൂ ഇൻഡ്യ ബൈബിൾ ചർച് പ്രസിഡന്റ് പാസ്റ്റർ തോമസ് ഫിലിപ്പ് നിത്യതയിൽ
പായിപ്പാട്: ന്യൂ ഇൻഡ്യ ബൈബിൾ ചർച്ചസിന്റെ പ്രസിഡന്റ് കേരള പെന്തക്കോസ്ത് സമൂഹത്തിലെ മുതിർന്ന ശുശ്രുഷകരിലൊരാളുമായ പാസ്റ്റർ തോമസ് ഫിലിപ്പ് നിത്യതയിൽ പ്രവേശിച്ചു.
ചില ദിവസങ്ങളായി രോഗാതുരനായി ചികിത്സയിൽ ആയിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്
Download ShalomBeats Radio
Android App | IOS App
