ശോശാമ്മ ഏബ്രഹാം (90) കർത്താവിൽ നിദ്ര പ്രാപിച്ചു.

0 1,294

പത്തനംതിട്ട : പകലോമറ്റം വടക്കുംതല പുളിച്ചാനിക്കൽ പി. ഇ. ഏബ്രഹാമിന്റെ സഹധർമ്മിണി ശോശാമ്മ ഏബ്രഹാം (90) കർത്താവിൽ നിദ്ര പ്രാപിച്ചു. ശാരോൻ ഫെല്ലോഷിപ്പ് സഭാ ശുശ്രൂഷകൻ പാസ്റ്റർ വർഗ്ഗീസ് ഏബ്രഹാമിന്റെ മാതാവാണ് പരേത. സംസ്കാരം പിന്നീട്

മക്കൾ : പാസ്റ്റർ വർഗ്ഗീസ് ഏബ്രഹാം, പരേതനായ രാജൻ ഏബ്രഹാം, പരേതനായ സാം ഏബ്രഹാം, ജേക്കബ് ഏബ്രഹാം, റോയ് ഏബ്രഹാം

Download ShalomBeats Radio 

Android App  | IOS App 

മരുമക്കൾ : പൊന്നമ്മ വർഗ്ഗീസ്, പരേതയായ ശാന്തമ്മ രാജൻ , സാറാമ്മ ജേക്കബ്, ആലിസ് റോയ്

കൊച്ചുമക്കൾ : റിനി (Expaired) , റിൻസൺ, റിനോയ്, സൈജു, സീജ, സുബി , ഷിബി, റിൻസി , റിജോ ,സുബി

You might also like
Comments
Loading...