റോബിൻ ജോർജ് ( 37) ബെംഗളുരുവിൽ നിര്യാതനായി ,സംസ്കാരം ഒകടോബർ 1 1 ഇന്ന്

0 1,190

ബെംഗളുരു : ഐപിസി ഏലീം വേർഷിപ്പ് സെൻ്റർ, ഗുബ്ബി ക്രോസ് കൊത്തന്നൂർ സഭാംഗം നിലമ്പൂർ ചുങ്കത്തറ കുന്തറയിൽ പരേതനായ കെ.ടി.ജോർജ്കുട്ടിയുടെ മകൻ റോബിൻ ജോർജ് ( 37) ബെംഗളുരുവിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

സഹോദരങ്ങൾ: : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എം.എസ്. പാളയ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ റോയ് ജോർജ്, പരേതനായ റിജോയ് ജോർജ്.

Download ShalomBeats Radio 

Android App  | IOS App 

സംസ്കാരം ഒകടോബർ 1 1 ഇന്ന് രാവിലെ 9.30ന് ബാഗലൂർ എയർപോർട്ട് റോഡ് ചൊക്കനഹള്ളി എൻ.ആർ.ലേഔട്ട് നമ്പർ 26 ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് ഹെഗ്ഡെനഗർ ക്രിസ്ത്യൻ സെമിത്തെരിയിൽ.

മാതാവ്. ശോശാമ്മ ജോർജ്
ഭാര്യ. ഷീബാ റോബിൻ

You might also like
Comments
Loading...