ഹോശാന (84) നിത്യതയിൽ

0 1,581

പാണ്ടനാട് തുരുത്തിക്കാട് WME സഭാംഗവും പറമ്പത്തൂർപടി കേസിൻ അപ്പോൾസറി ഷോപ്പ് ഉടമയുമായ യേശുദാസിന്റെ മാതാവ് ഹോശാന (84) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
അടക്കം നാളെ 2 മണിയോടെ സഭാ സെമിത്തേരിയിൽ

You might also like
Comments
Loading...