പാസ്റ്റർ സൈമൺ റ്റി ഫിലിപ്പ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 1,242

ചണ്ഡിഗഡ് : ഹരിയാനയിലെ അസന്ദിലേക്ക് ആദ്യമായി സുവിശേഷ വെളിച്ചവുമായി എത്തിയ പ്രേഷിത പ്രവർത്തകൻ കർനാൽ ജില്ലയിലെ അസന്ധ് എന്ന സ്ഥലത്ത് കഴിഞ്ഞ 34 ദീർഘ വർഷങ്ങളായി പോക്കറ്റ് ടെസ്റ്റമെന്റ് ലീഗിനോട് ചേർന്ന് പ്രേഷിത പ്രവർത്തനത്തിലായിരുന്ന കർത്തൃദാസൻ പാസ്റ്റർ സൈമൺ റ്റി ഫിലിപ്പ് (53 വയസ്സ്) ഒക്ടോബർ 19 ചൊവ്വാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: ശ്രീമതി മിനി സൈമൺ. മക്കൾ: ജസ്റ്റിൻ പി. സൈമൺ, ഓസ്റ്റീൻ പി. സൈമൺ.

സംസ്കാര ശുശ്രുഷ ഒക്ടോബർ 22 വെള്ളിയാഴ്ച രാവിലെ 10:30 ന് അസന്ദിലുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക

You might also like
Comments
Loading...