തോമസ് ഈപ്പൻ (കുഞ്ഞുമോൻ ഓവനാലിൽ 70 ) കർത്താവിൽ നിദ്ര പ്രാപിച്ചു.

0 1,225

പുല്ലാട് : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഗില്ഗാൽ പുല്ലാട് സഭാ സെക്രട്ടറി തോമസ് ഈപ്പൻ (കുഞ്ഞുമോൻ ഓവനാലിൽ 70 ) 02.11.21ചൊവ്വാഴ്ച രാവിലെ 8:45ന് കർത്താവിൽ നിദ്ര പ്രാപിച്ചു.സംസ്കാര ശുശ്രുഷ 6.11.21 ശനിയാഴ്ച രാവിലെ ഭവനത്തിൽ വെച്ച് 8മണിക്ക് ആരംഭിച്ചു 12മണിക്ക് അവസാനിപ്പിക്കുന്നതാണ്.

ദുഃഖത്തിലായിരിക്കുന്ന ഭവനത്തെ ഓർത്തു പ്രാർത്ഥിപ്പൻ ഒർപ്പിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: പരേതയായ സാറാമ്മ തോമസ്

മക്കൾ :ടോണി, സോണി(ബാംഗ്ലൂർ), സനിൽ (USA).

മരുമക്കൾ. ജെയ്‌മോൾ (സൗദി). അഞ്ജു (മാങ്ങാനം ). പ്രെയ്‌സി (USA)

കൊച്ച്മക്കൾ. ജോഷുവ. അലൻ, റോസ്‌ലിൻ, ഡാനി, എലീശാ, ഇമ്മാനുവേൽ

You might also like
Comments
Loading...