റാഹേലമ്മ സാമുവേലിന്റെ സംസ്കാരം വ്യാഴം (13/09/18)

0 1,119

അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി എസ് ഫിലിപ്ന്റെ മാതാവും തോന്നിയാമല അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ചിലെ വിശ്വാസിയുമായ റാഹേലമ്മ സാമുവേൽന്റെ (92) അന്ത്യശുശ്രുഷ സെപ്റ്റംബർ 13 വ്യാഴാഴ്‌ച്ച രാവിലെ 9മണിക്ക് ആരംഭിക്കുകയും തുടർന്ന് സഭ സെമിത്തേരിയിൽ 1മണിക്ക് അവസാനിപ്പിക്കുന്നതാണ്.

You might also like
Comments
Loading...