പാസ്റ്റർ ബാബു ജോർജ് ചിറ്റാർ നിത്യതയിൽ.

0 1,362

കോന്നി: അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ ശ്രിശ്രുഷകനും, അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് കോന്നി സഭാ ശ്രിശ്രുഷകനുമായിരുന്ന പാസ്റ്റർ ബാബു ജോർജ് ചിറ്റാർ (60) ഹൃദയഘാതത്തെ തുടർന്നു താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്ക്കാരം പിന്നീട് .
ഭാര്യ : സാറാമ്മ ബാബു ജോർജ് , മക്കൾ : ജോജി ബാബു ജോർജ് , ജോബിൻ ബാബു ജോർജ് .

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...