ബൊമ്മനഹള്ളി ശാലോം എ ജി സഭാ വിശ്വാസി ജോസ് റാഫേൽ (47) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു

0 1,216

ബെംഗളൂരു : ബൊമ്മനഹള്ളി ശാലോം എ ജി സഭാ വിശ്വാസി ജോസ് റാഫേൽ (47) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഹൃദയ ആഘാതമാണ് മരണ കാരണം . സംസ്കാരം 16 വ്യാഴം രാവിലെ 10 മണിക്ക് ശാലോം എ ജി സഭയിൽ വെച്ചുള്ള ശുശ്രൂഷയ്ക്ക് ശേഷം ഹൊസൂർ സെമിത്തേരിയിൽ

ഭാര്യ : നിഷ ജോസ്
മകൻ : കെനാസ് ജോസ്

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...