പാസ്റ്റർ.ഏലിയാസ് പീച്ചക്കരയുടെ ഭാര്യ ജെസിയുടെ സംസ്കാരം നാളെ

0 1,040

മൂവാറ്റുപുഴ: എരപ്പാംകുഴി ശാരോൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ പി.ഇ. ഏലിയാസിന്റെ (ഏലിയാസ് പീച്ചക്കര) ഭാര്യ ജെസി ഏലിയാസ് (കുഞ്ഞുമോൾ,58) നിര്യാതയായി.

മാറാടി മണിത്തോട്ടത്തിൽ കുടുംബാംഗമാണ്.
സംസ്കാരം നാളെ (03-01-2022) തിങ്കൾ രാവിലെ 9 മണി മുതൽ 10 മണി വരെ എരപ്പാംകുഴി ശാരോൻ ചർച്ചിൽ വച്ചും ശേഷം മുവാറ്റുപുഴ, മാറാടി (മഞ്ചേരിപ്പടി )മണിതോട്ടത്തിൽ ഭവനത്തിൽ വച്ചും ഉള്ള ശുശ്രുഷകൾക്ക് ശേഷം ഉച്ചക്ക് 2 മണിക്ക് വാളകം കുന്നക്കാൽ ശാരോൻ ചർച്ച് സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

മകൾ: ഏയ്ഞ്ചല, ഭർത്താവ്:മനു ജോൺ

You might also like
Comments
Loading...