വലിയവീട്ടിൽ അച്ചാമ്മ വർഗ്ഗീസ് (അമ്മിണി 91) കർത്താവിൽ നിദ്ര പ്രാപിച്ചു

0 926

വടവാതൂർ : വലിയവീട്ടിൽ അച്ചാമ്മ വർഗ്ഗീസ് (അമ്മിണി 91) കർത്താവിൽ നിദ്ര പ്രാപിച്ചു. ഭർത്താവ് പരേതനായ ആന്റണി വർഗ്ഗീസ്. ഭൗതീക ശരീരം ഞായർ (09-01-2022 )രാവിലെ 9.30 ന് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം. സംസ്കാരം 11 മണിക്ക് വടവാതൂർ ഐ പി സി ഏബൻ ഏസ്സർ സഭാ ഹാളിലെ ശുശ്രൂഷക്ക് ശേഷം 3.30 ന് സഭാ സെമിത്തേരിയിൽ

മക്കൾ: പരേതനായ ആന്റണി വർഗീസ് ,ബിൽഹമ്മ, ബാബു, ടെസി, മിനി,

Download ShalomBeats Radio 

Android App  | IOS App 

മരുമക്കൾ : സണ്ണി തോമസ് ഓതറ (പുതുപ്പള്ളി ). കെ പി മത്തായി കുറുമറ്റത്ത് പട്ടിക്കാട്, പരേതനായ കെ വി ഏബ്രഹാം (പീച്ചി), പരേതയായ തങ്കമ്മ പുത്തൻ പറമ്പിൽ ( പയ്യപ്പാടി) , റേയ്ച്ചൽ മണമേൽ പറമ്പിൽ മേപ്രാൽ (തിരുവല്ല)

You might also like
Comments
Loading...