പാസ്റ്റർ കെ.ഒ.കുഞ്ഞുമോൻ (65) നിത്യതയിൽ

0 2,956

ചാലപ്പള്ളി : അത്യാൽ പുത്തൻവീട്ടിൽ പാസ്റ്റർ. കെ. ഒ.കുഞ്ഞുമോൻ (65) നിത്യതയിൽ ചേർക്കപ്പെട്ടു . ചില നാളുകൾ ഭവനത്തിൽ വിശ്രമത്തിൽ ആയിരുന്ന പാസ്റ്റർ, ഇന്നലെ വൈകുന്നേരം 7 മണിക്ക് ശേഷമാണ് ലോകത്തോട് വിട പറഞ്ഞത്. ദീർഘ നാൽപത്തിഅഞ്ചു വർഷത്തെ കർത്തൃ ശുശ്രൂഷയ്ക്ക് ശേഷമാണ് ലോകത്തോട് വിടപറഞ്ഞത്. ജനുവരി 13ന് (നാളെ) പകൽ ഒൻപതു മണിക്ക് തുടങ്ങുന്ന ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 മണിയോടെ മല്ലപ്പള്ളി അസംബ്ലി ക്രിസ്ത്യൻ ചർച്ച് ചെങ്കൽ സെമിത്തേരിയിൽ സംസ്ക്കാര ശുശ്രൂഷ നടക്കപ്പെടും.
ഭാര്യ : അച്ചാമ്മ കുഞ്ഞുമോൻ
മക്കൾ : പരേതനായ സാബു , ഷേർലി
മരുമക്കൾ : ബീന, ആദിത്യൻ.

You might also like
Comments
Loading...