പാസ്റ്റർ എ.എം എബ്രഹാം നിത്യതയിൽ

0 2,215

നിലമ്പൂർ: ഐപിസി മലബാർ മേഖലയിലെ ശുശ്രുഷകന്മാരിൽ പ്രമുഖനായ വടക്കുമ്പാടം അത്തിമൂട്ടിൽ പാസ്റ്റർ എ.എം എബ്രഹാം (78) സെപ്. 9 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം സെപ്. 13 ന് രാവിലെ വടക്കുമ്പാടത്തുള്ള സ്വവസതിയിൽ രാവിലെ 9 മണിക്ക് ആരംഭിച്ച് 12 മണിക്ക് ഐ.പി.സി വടക്കുമ്പാടം സഭയുടെ ആഭിമുഖ്യത്തിൽ പുല്ലേഞ്ചേരിയിലെ സെമിത്തേരിയിൽ.

കോലേത്ത് അമ്മിണി ഏബ്രഹാം ആണ് ഭാര്യ. മക്കൾ: ലിസി (ആസാം), എ.എ ജോൺസൺ ഏബ്രഹാം ( നിലമ്പൂർ) , ജോളി ഏബ്രഹാം, ലോല, ജോൺലി ഏബ്രഹാം, ലില്ലി (ബാംഗ്ലൂർ), മരുമക്കൾ: പാസ്റ്റർ രാജൻ ചാക്കോ (പ്രസിഡണ്ട്, ഐ.പി.സി ബോഡോ ലാന്റ് റീജിയൻ), ജയാ ജോൺസൺ, പരേതനായ തങ്കച്ചൻ, ജോസ്, മിനി, പ്രിൻസ് (ബാംഗ്ലൂർ).

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...