പെന്തകൊസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ജെയിംസ് ജോസഫ് അല്പം മുൻപ് നിത്യതയിൽ ചേർക്കപ്പെട്ടു.
ചില ആഴ്ചകളായി ശാരീരിക അസ്വസ്ഥതയാൽ ഹോസ്പിറ്റലിൽ ആയിരുന്നു. കോട്ടയം ജില്ലയിൽ തെങ്ങണയിൽ താമസിക്കുന്നു. വിശദ വിവരങ്ങൾ പിന്നാലെ

© 2025 Shalom Dhwani - All right reserved.