കീരംപാറ – കോച്ചാടത്തിൽ ജോളി ജോസഫ്(63)നിത്യതയിൽ.

0 336

കോതമംഗലം: കീരംപാറ കോച്ചാടത്തിൽ ജോളി ജോസഫ് നിത്യതയിൽ പ്രവേശിച്ചു. മലങ്കര ക്രിസ്ത്യൻ ചർച്ചിലെ സുവിശേഷകനായിരുന്നു. സംസ്കാരം  തിങ്കൾ ( 21/02) ഉച്ചയ്ക്ക് 12  നു വീട്ടിലെ ശുശ്രൂഷയെ തുടർന്ന് മലങ്കര ക്രിസ്ത്യൻ ചർച്ച് പോത്താനിക്കാട് സെമിത്തേരിയിൽ നടക്കും.
ഭാര്യ : സാനി, മഴുവന്നൂർ ഞാറ്റുംകാലായിൽ കുടുംബാംഗമാണ്.
മക്കൾ : സോജൻ (UK ) ,എബിൻ, ആശ (Canada)
മരുമക്കൾ : പ്രിൻസി (UK), നീതു (Maldives ).

You might also like
Comments
Loading...