പാസ്റ്റർ റ്റി.റ്റി ഏബ്രഹാം (67) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 1,033

എറണാകുളം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും എറണാകുളം റീജിണൽ പാസ്റ്ററുമായ റ്റി.റ്റി ഏബ്രഹാം (67)കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം വെള്ളി ഉച്ചതിരിഞ്ഞ് 3.30ന് പുത്തൻകുരിശ് സെമിത്തേരിയിൽ നടക്കും. ഭാര്യ: മോളി എബ്രഹാം .മക്കൾ : എബി എബ്രഹാം, സാം എബ്രഹാം (ഇരുവരും ആസ്ട്രേലിയ). മരുമക്കൾ: മിന്ന എബി, റിബേക്ക ജോസ്.

You might also like
Comments
Loading...