തോമസ് ജോർജ് (ഷാജി -59) അടപ്പനാംകണ്ടത്തിൽ നിത്യതയിൽ
കുമ്പനാട് : കരിയിലമുക്ക് അടപ്പനാംകണ്ടത്തിൽ എ. വി. ജോർജ് (റിട്ടയേർഡ് അധ്യാപകൻ)ന്റേയും സാറാമ്മ ജോർജ്‌ന്റേയും മകൻ തോമസ് ജോർജ് (ഷാജി – 59) ഫിലദിൽഫിയയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.
ഭാര്യ : ലില്ലി (സൂസൻ കുന്നത്തുംകര കിഴക്കെ മട്ടക്കൽ കുടുംബാഗം)
മക്കൾ : ജിജോ,ജോജോ,ജെനിമോൾ.
സംസ്കാരം പിന്നീട് ഫിലദിൽഫിയയിൽ(USA) വച്ച് നടക്കും
Download ShalomBeats Radio
Android App | IOS App
