ഇവാൻജെലിസ്റ്റ് ഷിബു ജോർജ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
കൊല്ലം : സുവിശേഷകൻ ഷിബു ജോർജ് മാർച്ച് 10 വ്യാഴാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങൾക്ക് മുൻപ് രക്തസമ്മർദ്ദം കൂടിയത് നിമിത്തം തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കൊട്ടിയം ഹോളി ക്രോസ്സ് ഹോസ്പിറ്റിലിൽ അതീവ ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ വെന്റിലേറ്ററിൽ അഡ്മിറ്റ് ആയിരുന്നു.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
Download ShalomBeats Radio
Android App | IOS App
