സ്റ്റീഫൻ വർഗീസ് (സണ്ണി – 59) നിത്യതയിൽ

0 1,483

ന്യൂഡൽഹി: ഐ.പി.സി. ഗൗതം നഗർ സഭാംഗവും മാവേലിക്കര ഓലകെട്ടിയമ്പലം ബെഥേൽ കോട്ടേജിൽ (A – 118, Second Floor, പഞ്ചശീൽ വിഹാർ, മാളവീയ നഗർ) സ്റ്റീഫൻ വർഗീസ് (സണ്ണി – 59 ) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ 17 വ്യാഴാഴ്ച രാവിലെ 9 ന് ആരംഭിച്ച് ബത്ര ഹോസ്പിറ്റലിന് സമീപമുള്ള സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ വെച്ച് നടത്തപ്പെടുന്നതാണ്.

ഓപ്പറേഷൻ അഗാപ്പെ (ഡൽഹി) സീനിയർ അക്കൗണ്ടന്റായി സേവനമനുഷ്ഠിക്കുകയായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ലാലി സ്റ്റീഫനാണ് സഹധർമ്മിണി.
മക്കൾ: സ്റ്റെഫി ജോബിൻ, ഷൈൻ സ്റ്റീഫൻ
മരുമകൻ : ജോബിൻ തോമസ്

You might also like
Comments
Loading...