വെൺമണി പഴൂർ കിഴക്കേതിൽ സുജു പി. കുഞ്ഞൂഞ്ഞ് (51) നിത്യതയിൽ

0 450

വെൺമണി : ശാലോം എജി സഭാംഗം പഴൂർ കിഴക്കേതിൽ പരേതനായ പി.ടി കുഞ്ഞൂഞ്ഞ് – മേരി ദമ്പതികളുടെ മകൻ സുജു പി. കുഞ്ഞൂഞ്ഞ് (51) നിര്യാതനായി.
സംസ്കാരം ഏപ്രിൽ 19 ചൊവ്വാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വെണ്മണി ശാലോം എ ജി സഭാ സെമിത്തേരിയിൽ.


ഭാര്യ: ഷീജ പത്തനംതിട്ട പ്രക്കാനം നെല്ലിക്കാട്ടിൽ കുടുംബാംഗം.
മക്കൾ : ജൂഷി, ഷെറിൻ

Download ShalomBeats Radio 

Android App  | IOS App 

സഹോദരങ്ങൾ: സുജാ മോഹൻ , സുബി റെജി, സുനി ജെയിംസ്

You might also like
Comments
Loading...