അന്നമ്മ കുഞ്ഞുകുട്ടി (75) നിത്യതയിൽ സംസ്‌കാരം നാളെ.

0 880

അടൂർ:കടമ്പനാട്, ഇടക്കാട് പാലത്തിൻകടവ്‌ ഉടയാംവിള പുത്തൻവീട്ടിൽ പരേതനായ പി.കുഞ്ഞുകുട്ടിയുടെ സഹധർമിണി അന്നമ്മ കുഞ്ഞുകുട്ടി(75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ജെസ്സി, ലാലി, ഡാനിയേൽ, ലീലാമ്മ, ബാബുജി, വിൽ‌സൺ. എന്നിവരാണ് മക്കൾ.
മരുമക്കൾ:റയ്‌മണ്ട്, ജേക്കബ്, റോസമ്മ, ബിജു, ഡയാന, പ്രയ്സി.
ശവസംസ്‌കാര ശുശ്രുഷ 24/5/2022 (നാളെ)ഇടക്കാട് ശാലേം അസ്സെംബ്ലിസ് ഓഫ് സഭയുടെ നേതൃത്വത്തിൽ രാവിലെ 9.00 മുതൽ സ്വഭവനത്തിൽ വെച്ച് ആരംഭിച് 12.00 മണിയോട് കൂടെ ശാലേം അസംബ്ലിസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ അടക്കം ചെയ്യും.

Download ShalomBeats Radio 

Android App  | IOS App 

സംസ്കാര ശുശ്രുഷ തത്സമയം ഹെവൻലി ബീറ്റ്‌സ്‌ മീഡിയയിൽ വീക്ഷിക്കാവുന്നത് ആണ്‌.

You might also like
Comments
Loading...