പാസ്റ്റർ എം.വി. ഏബ്രഹാം കർത്താവിൽ നിദ്രപ്രാപിച്ചു

0 527

കോട്ടയം : ഐ.പി.സി. വെള്ളൂർ കർമ്മേൽ സഭാംഗം മണർകാട് മുണ്ടാനിക്കൽ പാസ്റ്റർ എം.വി. ഏബ്രഹാം ( അവറാച്ചായൻ – 90) നിര്യാതനായി. ഇന്ത്യാ ചെന്തക്കോസ്ത് ദൈവസഭ മറ്റക്കര, പാമ്പാടി, കാപ്പുകാട്, തുടങ്ങിയ സഭകളിൽ ശുശ്രൂഷകനായിരുന്നു. മൃതദേഹം 7/9/22 ബുധനാഴ്ച രാവിലെ 9.00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, സംസ്കാരം 12.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഐ.പി.സി. കർമ്മേൽ സഭയുടെ പയ്യപ്പാടി സെമിത്തേരിയിൽ.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക

Download ShalomBeats Radio 

Android App  | IOS App 

(പരേതന്റെ ഭവനം മണർകാട് എരുമപ്പെട്ടി – കീച്ചാൽ റൂട്ടിൽ 100 മീറ്റർ താഴേക്ക് വരുമ്പോൾ ഇടതുവശത്ത് കാണുന്ന നോഹ ഹോളോ ബ്രിക്സ് ഫാക്ടറിക്ക് മുകൾ വശത്താണ്. )

You might also like
Comments
Loading...