പാസ്റ്റർ പി.ആർ ബേബി കർത്തൃസന്നിധിയിൽ

0 1,757

എറണാകുളം: കളമശേരി ഫെയ്ത് സിറ്റി സഭയുടെ സ്ഥാപകൻ പാസ്റ്റർ പി.ആർ ബേബി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ന് രാവിലെ ഇന്ത്യൻ സമയം 6. 53 ആയിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് വെൻറിലേറ്ററിൽ ആയിരിന്നു.

ശാരീരിക പ്രയാസങ്ങളെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി അമേരിക്കയിലെ കാലിഫോർണിയയിൽ മകനോടൊപ്പം താമസിക്കുകയായിരുന്നു.   പെട്ടന്നുണ്ടായ ശ്വാസതടസം മൂലം കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

Download ShalomBeats Radio 

Android App  | IOS App 

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.

ശാലോം ധ്വനിയുടെ ദുഖവും പ്രത്യാശയും നേരുന്നു.

You might also like
Comments
Loading...