ആന്റിഗുയയിൽ കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 510

ആന്റിഗുവ : ആന്റിഗുയയിൽ വച്ച് ഒക്ടോബർ 22 ശനിയാഴ്ച്ച ഉണ്ടായ കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഷാർജ ബ്രദറൺ സഭാംഗമായ ബ്രദർ വിജി മാത്യുവിന്റെ മകനും ആന്റിഗുവയിലെ അമേരിക്കൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായ കെന്നത്ത് മാത്യു (21 വയസ്സ്) നവംബർ 2 ബുധനാഴ്ച്ച പെട്ടന്നുണ്ടായ ഹൃദയഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...