പി സി ഐ സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ നോബിൾ പി. തോമസിന്റെ മാതാവ് നിത്യതയിൽ ചേർക്കപ്പെട്ടു.

0 456

കോഴിക്കോട് : കോട്ടയം പേകുഴിയിൽ പി.വി തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (അമ്പി) 87 വയസ്സ് നിത്യതയിൽ ചേർക്കപ്പെട്ടു.

ഭവനത്തിലെ ശുശ്രൂഷകൾ 25/11/2022 (വെള്ളി) രാവിലെ പത്തു മണിക്ക് പേക്കുഴിയിൽ സണ്ണിയുടെ ഭവനത്തിൽ വെച്ച് ആരംഭിച്ച് സംസ്ക്കാരം രണ്ട് മണിക്ക് നെല്ലിപ്പൊയിൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടത്തപ്പെടും.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ: ജോൺസൺ പി.ടി, ശാന്തമ്മ, സണ്ണി പി.ടി, മേഴ്സി, പാസ്റ്റർ നോബിൾ പി. തോമസ്, വിൽസൺ പി ടി, ബിജു പി ടി.

മരുമക്കൾ: ഗ്ലാഡിസ് കോഴിക്കോട്, ജയരാജ് കോഴിക്കോട്, ഷേർലി നെല്ലിപ്പൊയിൽ, പരേതനായ കെ. പി ജോസ് ഒറ്റപ്പാലം, സുനി നോബിൾ ആലപ്പുഴ, ഷിജി പുൽപ്പള്ളി, ഹണി തൃശ്ശൂർ.

You might also like
Comments
Loading...