പാസ്റ്റർ സജി ചാക്കോ
നിത്യതയിൽ

0 1,503

ക്രൈസ്തവ ബോധി മാധ്യമ ശില്പശാലയിൽ പങ്കെടുക്കുകയും മികവാർന്ന നിലയിൽ മാധ്യമ പ്രവർത്തനം തുടരുകയും ചെയ്ത പാസ്റ്റർ സജി ചാക്കോ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

അസംബ്ലീസ് ഓഫ് ഗോഡ്‌ സഭയുടെ ശുശ്രൂകനായി കൊല്ലം ജില്ലയിൽ മലയോര ഗ്രാമമായ മടത്തറയിൽ സഭാപ്രവർത്തനം നടത്തി വരികയായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ചില ദിവസങ്ങൾക്കു മുമ്പുണ്ടായ വാഹനാപകടത്തെ തുടർന്നു ചികിത്സയിലായിരുന്നു, അപ്രതീക്ഷിതമായാണ് വേർപാട് സംഭവിച്ചത്.
ആത്മാർത്ഥതയോടെ പ്രവർത്തനങ്ങളിൽ വ്യാപൃതനാകുമായിരുന്ന പാസ്റ്റർ സജി.ബന്ധങ്ങൾ നിലനിർത്തുന്നതിലും സ്നേഹം പങ്കുവയ്ക്കുന്നതിലും ഏറെ ശ്രദ്ധിച്ചിരുന്നു.

പാസ്റ്റർ സജിയുടെ വേർപാടിൽ ശാലോം ധ്വനിയുടെ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിക്കുക

You might also like
Comments
Loading...