മത്തായി സി മണ്ണുച്ചേരിൽ (അച്ചൻകുഞ്ഞ് 82) അക്കരെ നാട്ടിൽ

0 390

തിരുവല്ല: വേങ്ങൽ മണ്ണുച്ചേരിൽ പരേതരായ ചെറിയാന്റേയും (കുഞ്ഞ്) മറിയാമ്മയുടേയും ഇളയ മകൻ മത്തായി സി മണ്ണുച്ചേരിൽ അമേരിക്കയിൽ പിറ്റസ്ബർഗ്, പെന്നിസിൽവേനിയയിൽ നിര്യാതനായി. പരേതൻ ബ്രദർ പ്രസാദ് എം ചെറിയാൻ മണ്ണുച്ചേരിലിന്റെ പിതൃ സഹോദരനാണ് തന്റെ 24 ആം വയസ്സിൽ കെ എസ് സീ ബീ യിലുള്ള ജോലി രാജിവെച്ച് മുഴുവൻ സമയ സുവിശേഷ വേലക്കിറങ്ങുകയും, ഉത്തരേന്ത്യയിൽ ബീഹാർ,ഒറീസ്സ, ആന്റമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളിലും ആയി 20 ഓളം സ്വതന്ത്ര സഭകൾ സ്ഥാപിക്കുകയും, ആത്മപ്രചോദിദമായി നിരവധി ഗ്രന്ഥങ്ങൾ രചിക്കയും ചെയ്തിട്ടുണ്ട്. സംസ്കാര ശുശ്രൂഷ കൾ വ്യാഴാഴ്ച ( 6/04/23 ) അമേരിക്കയിൽ .ഭാര്യ : തങ്കമ്മ മാത്യു മക്കൾ: ടാലന്റ് മാത്യു,റിവാർഡ് മാത്യു ഇരുവരും കുടുംബമായി അമേരിക്കയിൽ

You might also like
Comments
Loading...