സിസ്റ്റർ മേഴ്‌സി ജോസ് (61) നിത്യതയിൽ
പന്തളം : ഇടപ്പോൺ ജോസ്കോ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ജോസ് കോശി ജോർജിന്റെ സഹധർമ്മിണി സിസ്റ്റർ മേഴ്‌സി ജോസ് (61) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ബിലീവേഴ്‌സ് ബോർഡ് സ്റ്റേറ്റ് സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാലയുടെ മൂത്ത സഹോദരനാണ് ഡോ. ജോസ് കോശി ജോർജ്ജ്.
Download ShalomBeats Radio
Android App | IOS App
