പാസ്റ്റർ സാം പി. ജോസഫിന്റെ മാതാവ് ചിന്നമ്മ ജോസഫ് (75) നിത്യതയിൽ

0 993

ചെങ്ങരൂർ: ഐ പി സി കുവൈറ്റ് മുൻ സഭാ ശുശ്രൂഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ സാം പി. ജോസഫിന്റെ മാതാവ് ചിന്നമ്മ ജോസഫ് (75) ഇന്ന് ഡിസംബർ 4 ചൊവ്വാഴ്ച്ച പുലർച്ചെ താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്ക്കാരം ഡിസംബർ 6 വ്യാഴാഴ്ച രാവിലെ ചെങ്ങരൂർ ഐ പിസി യിൽ ശ്രുശൂഷ ആരംഭിച്ചു ചെങ്കല്ലിലുള്ള സെമിത്തേരിയിൽ നടക്കും.

Download ShalomBeats Radio 

Android App  | IOS App 

ഐ പി സി സീനിയർ ശുശ്രൂഷകനും മേലുകാവ് സെന്റർ പാസ്റ്ററുമായിരുന്ന പരേതനായ പാസ്റ്റർ പി റ്റി .ജോസഫിന്റെ ഭാര്യയാണ്. പാസ്റ്റർ സതീഷ്.പി.ജോസഫ് (ഐ പി സി , പാമ്പാടി), പാസ്റ്റർ സാൻ.പി.ജോസഫ് (ഐ പി സി ചെങ്ങരൂർ) എന്നിവരാണ് മറ്റ് മക്കൾ.

വേർപാടിന്റെ വേദനയിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like
Comments
Loading...