പാസ്റ്റർ റ്റി .റ്റി. തോമസ് നിത്യതയിൽ

0 2,704

ബഹറിൻ : അറേബ്യൻ ഗൾഫിലെ ആദ്യ പെന്തക്കോസ്ത് സഭയായ ഐ. പി.സി ബഹറിൻ സഭയുടെ സഹ സ്ഥാപകൻ പാസ്റ്റർ ടി.ടി.തോമസ് തലച്ചോറിൽ ഉണ്ടായ കടുത്ത രക്തസ്രാവത്തെ തുടർന്ന് ബഹറിനിലെ ആശുപത്രിയിൽ അത്യാസന്ന നിലയിൽ വെൻറിലേറ്ററിൽ ആയിരിന്നു. ഇന്നു നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.

You might also like
Comments
Loading...