പാസ്റ്റർ ബെഞ്ചിമിൻ ബാബുവിന്റെ മകൻ രൂഫസ് നിത്യതയിൽ ചേർക്കപ്പെട്ടു.

ഷാജി ആലുവിള

0 2,865

തിരുവല്ല : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ മുൻ പ്രെസ്ബിറ്ററും കാർത്തികപ്പള്ളി ഏ.ജി . ശുശ്രൂഷകനും ആയ പാസ്റ്റർ ബെഞ്ചിമിൻ ബാബു വിന്റെ മകൻ രൂഫസ് (9) ഇന്ന് രാവിലെ 8 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു. പരുമല ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥത മൂലം നാളുകളായി ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ഇരിക്കുന്ന കുടുംബത്തിനായി പ്രാർത്ഥിക്കുക

 

 

You might also like
Comments
Loading...