പാസ്റ്റർ സജു ചാത്തന്നൂർ ന്റെ മാതാവ് ശ്രീമതി തങ്കമ്മ മത്തായി ( 81) നിത്യതയിൽ

0 1,000

ചാത്തന്നൂർ : പാസ്റ്റർ സജു ചാത്തന്നൂർ ന്റെ മാതാവ് ശ്രീമതി തങ്കമ്മ മത്തായി ( 81) കർത്താവിൽ നിദ്ര പ്രാപിച്ചു. ശാരീരിക ക്ലേശങ്ങൾ മൂലം ഭവനത്തിൽ ആയിരുന്ന മാതാവ് ഇന്നലെ രാത്രി 11 മണിയോടെ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം . സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് ചാത്തനൂർ ചെങ്കുളം ഓർത്തഡോക്സ്‌ പള്ളിയിൽ വെച്ച് നടത്തപ്പെടും .ദുഃഖത്തിലയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക

 

You might also like
Comments
Loading...