കെ.ഒ വർഗീസ് (82) (പാപ്പച്ചായൻ) നിത്യതയിൽ

0 999

ചുങ്കത്തറ :- ചുങ്കത്തറ ഐ.പി.സി സഭാംഗമായ ആദ്യകാലവിശ്വാസിയുമായ കണ്ടങ്കേരിൽ കെ.ഒ വർഗീസ് (82) (പാപ്പച്ചായൻ) ഇന്നലെ (12-01-2019) 11PM ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ 9ന് ഭവനത്തിൽ ആരംഭിക്കുകയും 12 മണിക്ക് ഐ.പി.സി സഭാ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ് .

മക്കള്‍ : പരേതയായ സൂസമ്മ , എബ്രഹാം വർഗ്ഗീസ് (വൽസൻ)- ബാംഗ്ലൂര്‍,  പാസ്ററർ ജയിംസ് വർഗ്ഗീസ് (ജോ) മല്ലപ്പളളി.

Download ShalomBeats Radio 

Android App  | IOS App 

മരുമക്കൾ :ഏലിയാമ്മ, സുജ.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ ഓർത്തു പ്രാർത്ഥിക്കുക

 

You might also like
Comments
Loading...