ചീരൻ വീട്ടിൽ ശീമോൻ(65) നിത്യതയിൽ ചേർക്കപ്പെട്ടു

0 2,175

കുന്നംകുളം: പഴഞ്ഞി ഐ .പി സി ഹെബ്രോൻ സഭാംഗമായ കാഞ്ഞിരത്തിങ്കൽ ചീരൻ വീട്ടിൽ ശീമോൻ(65) മാർച്ച് 8 ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മാർച്ച് 9ന് ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് വൈകിട്ട് 4ന് ഐ.പി.സി. ഹെബ്രോൻ സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ:ജെസി,മക്കൾ:ജൈമോൻ(മന്ന മാസിക സർക്കുലേഷൻ മാനേജർ) ജൈനി,ജെയ്‌സ്,ജെയ്ജി,ജെയ് ബി, മരുമക്കൾ: സിമ്മി, റോയ്, ജോണി, അലക്സ്, മോഹൻ.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ കർത്താവ് ദൈവീക സമാധാനത്താൽ നിറയ്ക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ശാലോംധ്വനിയുടെ അനുശോചനങ്ങളും രേഖപ്പെടുത്തുന്നു..

You might also like
Comments
Loading...