പാസ്റ്റർ സി ജെ സാം നിത്യതയിൽ ചേർക്കപ്പെട്ടു.

കോട്ടയം : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഡൽഹി സ്റ്റേറ്റിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം ശ്രുഷഷകനായിരുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ സി ജെ സാം (58 വയസ്സ്) മെയ്‌ 9 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഉത്തർപ്രദേശിലെ ഗാസിബാദിൽ ഐ പി സി

രാജ്യത്ത് 24 മണിക്കൂറിനിടെ 3,66,161 പേര്‍ക്ക്കൂടി കോവിഡ്; 3,754 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3,66,161 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിക്കുകയും ചികിത്സയിലുണ്ടായ 3,53,818 പേര്‍ രോഗമുക്തരാകുകയും ചെയ്തു. 3,754 മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ 14.74 ലക്ഷം

പാസ്റ്റർ ബേബി തോമസ് (64) നിത്യതയിൽ

മേത്താനം: ഫ്രീ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ദൈവസഭയുടെ പ്രസിഡന്റ് മേത്താനം കണയംമണ്ണിൽ പാസ്റ്റർ ബേബി തോമസ് (64) ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘവർഷങ്ങൾ കർത്താവിന്റെ വേലയിൽ അധ്വാനിക്കുകയും അനേകയിടത്ത് സഭാപവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും

തേവർകാട്ടിൽ ബേബി (64) നിത്യതയിൽ

റാന്നി: ഇടമുറി തേവർകാട്ടിൽ ബേബി (64) കർത്താവിൽ നിദ്രപ്രാപിച്ചു. കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു. ഇന്ന് വെളുപ്പിന് ആണ് മരണം സംഭവിച്ചത്. ദീർഘ നാളുകൾ ഡബ്ലിയുഎംഇ ചുട്ടിപ്പാറ ദൈവസഭയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം

ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ് ബ്ലഡ് ഡൊണേഷൻ ചലഞ്ച് ഇന്ന് എറണാകുളത്ത് നടന്നു

എറണാകുളം: അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ വിവിധ ജില്ലാ ആശുപത്രികളിൽ നടക്കുന്ന ബ്ലഡ് ഡൊണേഷൻ ചലഞ്ച് ഇന്ന് എറണാകുളത്തു നടന്നു. എറണാകുളം താലൂക്ക് ആശുപത്രിയിൽ ഡിസ്ട്രിക്ട് സി എ ട്രഷറർ

പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ മെയ് 20ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുജനങ്ങളെ…

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 20ന് വൈകീട്ട് നടത്തുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പ്രവേശനം

തലവടിനെടുങ്ങാട്ടുകളത്തില്‍ സണ്ണി വര്‍ഗീസ് (64) നിത്യതയിൽ

ദോഹ: തലവടി നെടുങ്ങാട്ടുകളത്തില്‍ സണ്ണി വര്‍ഗീസ് (64) ഇന്ന് രാവിലെ താൻ പ്രിയംവെച്ച കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. സംസ്കാരം പിന്നീട്. ദീർഘവർഷം പ്രവാസ ജീവിതത്തിനുശേഷം സ്വദേശത്തു വിശ്രമജീവിതം നയിക്കുകയായിരുന്നു. ഖത്തറിൽ ശാലേം

ലോക്ക്ഡൗൺ: ക്രൈസ്തവ കുടുംബങ്ങൾ വീണ്ടും ആരാധനാലയങ്ങളാവുന്നു

കോട്ടയം: കോവിഡ് വ്യാപനത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളാൽ ആരാധനാലയങ്ങളിലെ ശുശ്രൂഷകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ നാളെ മുതൽ വീണ്ടും ഓണ്‍ലൈന്‍ പ്രാർത്ഥനകൾ മാത്രം വിശ്വാസികള്‍ക്ക് ആശ്രയമായി തീരുകയാണ്.

ഭാര്യയ്ക്കു പിന്നാലെ ഭർത്താവും നിത്യതയിൽ ചേർക്കപ്പെട്ടു

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻ്റർ പൂയപ്പള്ളി പ്രാദേശിക സഭാംഗങ്ങളായ ദമ്പതികൾ 10 ദിവസം വ്യത്യാസത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഓയൂർ കാറ്റാടി കുന്നുവിള പുത്തൻവീട്ടിൽ എം.കൊച്ചു കുഞ്ഞ് (80) ഭാര്യ പൊടിയമ്മ (75)

ക്രൈസ്തവർ വിശുദ്ധ നാടിന്റെ അവിഭാജ്യ ഘടകമെന്ന് പാലസ്തീൻ വിദേശകാര്യ മന്ത്രി

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവർ വിശുദ്ധ നാടിന്റെ അവിഭാജ്യ ഘടകമാണെന്ന് പാലസ്തീൻ വിദേശകാര്യമന്ത്രി റിയാദ് അൽ മാലിക്കി. പാലസ്തീൻ അധികൃതർ ക്രൈസ്തവരെ അങ്ങനെയാണ് കാണുന്നതെന്നും, ക്രൈസ്തവരുടെ ശതമാനം എത്രയാണ് എന്നുള്ളത് പ്രസക്തമായ