ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച് ജനറൽ സെക്രട്ടറി റവ. വി.സി യോഹന്നാൻ (66) നിത്യതയിൽ

കോട്ടയം: ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച് ജനറൽ സെക്രട്ടറി റവ. വി.സി യോഹന്നാൻ (66) തന്റെ ശുശ്രൂഷ തികച്ച്, പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വിവിധ ബൈബിൾ കോളജുകളിൽ അദ്ധ്യാപകനായിരുന്ന അദ്ദേഹം വാഗ്മി, സഭാശുശ്രൂഷകൻ, സംഘാടകൻ, ജനകീയനായ

എക്സൽ വി.ബി.എസ്‌ ഡൽഹി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ഉപവാസ പ്രാർത്ഥന നാളെ

ന്യൂഡൽഹി: എക്സൽ വി.ബി.എസ്‌ ഡൽഹി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 2021 മെയ് എട്ടിന് രാവിലെ 9.00 മുതൽ 10.00 (9:00Am to 10Am) വരെ കുട്ടികളുടെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. കോവിഡ് മഹാമാരിയുടെ തീവ്ര വ്യാപന സാഹചര്യത്തിൽ, നമ്മുടെ രാജ്യത്തിനായി

കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ച സമ്പൂര്‍ണ ലോക്ഡൗൺ

ബെംഗളൂരു:  കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ഏർപ്പെടുത്തി. തിങ്കളാഴ്ച രാവിലെ ആറ് മുതൽ മേയ് 25 വരെയാണ് ലോക്ഡൗൺ. റസ്റ്ററന്റുകളും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ തുറക്കും.

പാസ്റ്റർ ഇ.എ. വർഗീസ് (94) നിത്യതയിൽ

പുതുപ്പള്ളി: ചർച്ച് ഓഫ് ഗോഡ് ഇൻ ഫുൾ ഗോസ്പൽ സഭയുടെ സീനിയർ ശുശ്രൂഷകരിൽ ഒരാളായ പാസ്റ്റർ ഇ എ വർഗീസ് (94) നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നാല്പതിലേറെ വർഷം സഭാ ശുശ്രൂഷയോടൊപ്പം ഡിസ്ട്രിക്റ്റ് പാസ്റ്ററായും

ശ്രദ്ധയേറിയ പ്രാർത്ഥനക്ക്

സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ആന്റണി ഫ്രാൻസിസ് കോവിഡ് ബാധിച്ച് പനിയും ചുമയുമായി ഭവനത്തിൽ ആയിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.

പാസ്റ്റർ ഇമ്മാനുവേൽ ജോസഫ്ന് പിന്നാലെ ഭാര്യയും കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഡൽഹി: ഡൽഹിയിൽ മിഷ്ണറിയും മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി പൂർവ്വ വിദ്യാർത്ഥിയുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ഇമ്മാനുവേൽ ജോസഫ് കോവിഡ് മൂലം ചില ദിവസങ്ങൾക്ക് മുൻമ്പ് നിത്യതയിൽ ചേർക്കപ്പെട്ടിരുന്നു. മെയ്‌ 7 വെള്ളിയാഴ്ച്ച തൻ്റെ ഭാര്യ

എജി അഞ്ചൽ സെക്ഷൻ സെക്രട്ടറി പാസ്റ്റർ ജെ. ജോൺസൺ നിത്യതയിൽ

അഞ്ചൽ: അസംബ്ലീസ് ഓഫ് ഗോഡ് അഞ്ചൽ സെക്ഷൻ സെക്രട്ടറി പാസ്റ്റർ ജെ.ജോൺസൺ നിത്യതയിൽ പ്രവേശിച്ചു. വിളക്കുപാറ എ.ജി.സഭാ ശുശ്രുഷകനായിരുന്നു. ചില ദിവസങ്ങളായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ

കോവിഡ് വാക്സിനേഷനായി റജിസ്റ്റർ ചെയ്യുന്നവർക്ക് ഇനി മുതൽ സെക്യൂരിറ്റി കോഡും ലഭിക്കും

ന്യൂഡൽഹി: കോവിഡ് വാക്സിനേഷനായി റജിസ്റ്റർ ചെയ്യുന്നവർക്ക് ഇനി മുതൽ സെക്യൂരിറ്റി കോഡും ലഭിക്കും. ഓൺലൈൻ റജിസ്ട്രേഷൻ സൈറ്റായ കോവിനിൽ ശനിയാഴ്ച മുതൽ റജിസ്റ്റർ ചെയ്യുന്നവർക്കാണ് നാലക്ക സെക്യൂരിറ്റി കോഡ് ലഭിക്കുക. വാക്സിനേഷൻ സെന്ററിൽ, ഈ കോഡ്

ലോക്ഡൗൺ നിർദേശങ്ങൾ പുതുക്കി ഉത്തരവിറങ്ങി

തിരുവനന്തപുരം: ലോക്ഡൗൺ നിർദേശങ്ങൾ പുതുക്കി ഉത്തരവിറങ്ങി. റസ്റ്ററന്‍റുകൾക്ക് രാവിലെ 7 മണി മുതൽ രാത്രി 7.30വരെ പ്രവർത്തിക്കാം. പാഴ്സലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. സെബിയുടെ അംഗീകാരമുള്ള ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ധനകാര്യ സേവന

രാജ്യത്ത് പ്രതിദിന രോഗികൾ കൂടുന്നു; 4.14 ലക്ഷം, മരണം 3915

ന്യൂ‍ഡൽഹി: രാജ്യത്ത് പ്രതിദിനം റജിസ്റ്റർ ചെയ്യുന്ന കോവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ റജിസ്റ്റർ ചെയ്തത് 4.14 ലക്ഷം കേസുകളാണ്. ഇന്ത്യയിലെ കോവിഡ് മരണനിരക്കും ദിനംപ്രതി വർധിക്കുന്നുണ്ട്. 3915 പേരാണ് ഇന്നലെ മാത്രം രാജ്യത്തിന്റെ