ഭാരതത്തിന്റെ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ സഹായവുമായി അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനകള്‍

ന്യൂഡല്‍ഹി: ഭാരതത്തിൽ കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയും സഹായവുമായി ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകള്‍ സജീവമായി രംഗത്ത്. കാത്തലിക് റിലീഫ് സര്‍വീസസും (സി.ആര്‍.എസ്),

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മലബാർ റീജിയന്റെ പ്രത്യേക പ്രാർത്ഥനാ സമ്മേളനം നാളെ

തിരുവല്ല: കോവിഡ്-19 വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മലബാർ റീജിയൻ പ്രത്യേക പ്രാർത്ഥനാ സമ്മേളനം ഓൺലൈനിൽ സംഘടിപ്പിക്കുന്നു. മെയ് എട്ടിന് ശനിയാഴ്ച (നാളെ) രാവിലെ 10.00 മുതൽ 12:30 വരെ ഓൺലൈനായി നടത്തപ്പെടും.

ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ ബ്ലഡ് ഡൊണേഷൻ ചലഞ്ചിന് തുടക്കമായി

പുനലൂർ: അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ വിവിധ ജില്ലാ ആശുപത്രികളിൽ നടക്കുന്ന രക്ത ദാനത്തിന് തുടക്കം കുറിച്ചു. ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയാണ് ബ്ലഡ് ചലഞ്ച് ആരംഭിച്ചത്.

സംസ്ഥാനത്ത് ലോക്ഡൗണിന്റെ മാർഗനിർദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: മേയ് 8 മുതൽ 16 വരെ സംസ്ഥാനത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഓഫീസിൽ നിന്ന് അറിയിച്ചു. മിനിലോക്ഡൗണിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാനാകുന്നില്ലെന്ന

ആപ്പ് സ്റ്റോറിൽ നിന്ന് ബൈബിൾ ആപ്പുകൾ നീക്കംചെയ്ത് ചൈന; ജനപ്രിയ ക്രിസ്ത്യൻ സൈറ്റുകളും…

ബെയ്ജിംഗ്: ബൈബിൾ ആപ്ലിക്കേഷനുകൾ നിരോധിക്കുകയും വീചാറ്റിലെ ക്രിസ്ത്യൻ പബ്ലിക് അക്കൗണ്ടുകൾ അടച്ചുപൂട്ടുകയും ചെയ്തുകൊണ്ട് ചൈനീസ് സർക്കാർ സൈബർ മേഖലയിൽ ക്രിസ്തുമതത്തിനെതിരായ പോരാട്ടം തുടരുകയാണെന്ന് പുതിയ റിപ്പോർട്ട്. ചൈനീസ് സോഷ്യൽ മീഡിയ

ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടനം: ഉന്നത സർക്കാർ ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് റിപ്പോർട്ട്

കൊളംബോ: രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈസ്റ്റർ ഞായറാഴ്ച ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന ചാവേര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് മുൻ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോ, മുൻ ഇൻസ്പെക്ടർ ജനറൽ പുജിത് ജയസുന്ദര എന്നിവർ

നെടുങ്കണ്ടം തോലാനിക്കൽ സുരേഷ് ബാബു (60 ) നിത്യതയിൽ

നെടുങ്കണ്ടം: നെടുങ്കണ്ടം ഫാദേഴ്‌സ് ഹൗസ് ഇൻ ഇന്ത്യ കൽക്കൂന്തൽ സഭാംഗം നെടുങ്കണ്ടം തോലാനിക്കൽ വി.ടി. സുരേഷ് ബാബു (60) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം മെയ് 7 വെള്ളിയാഴ്ച (നാളെ) രാവിലെ 10.00 മണിക്ക് സഭയുടെ കൗന്തിയിലെ

മാർ ക്രിസോസ്റ്റം അപൂർവതകളുടെ മഹദ് വ്യക്തിത്വം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവല്ല: ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അപൂർവതകളുടെ മഹദ് വ്യക്തിത്വമായിരുന്നു മാർ ക്രിസോസ്റ്റം എന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വതസിദ്ധമായ നർമത്തിലൂടെ

രാജ്യത്ത് പ്രതിദിന രോഗവ്യാപനവും മരണവും കൂടുന്നു; 24 മണിക്കൂറിൽ 4.12 ലക്ഷം കേസ്, 3980 മരണം

ന്യൂഡൽഹി: പ്രതിദിന കോവിഡ് കേസുകളിലും മരണങ്ങളിലും റെക്കോർഡ് വർധനയുമായി ഇന്ത്യ. 24 മണിക്കൂറിനിടെ 3980 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. പുതിയതായി 4.12 ലക്ഷം കേസുകളും റജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം മാത്രം 3,29,113 പേർ

ലോക വ്യാപകമായി പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് ഭാരത ക്രൈസ്തവർ

ന്യൂഡൽഹി: കോവിഡ്-19 ന്റെ പുതിയ തരംഗം രാജത്തെ മാരകമായി ബാധിക്കുന്ന ഇക്കാലത്ത് ഇന്ത്യൻ ക്രിസ്ത്യൻ സമൂഹം പ്രാർത്ഥനയെയും അന്താരാഷ്ട്ര സഹായത്തെയും ആഹ്വാനം ചെയ്യുന്നു. ക്രിസ്റ്റ്യൻ പോസ്റ്റിന്റെ അഭിപ്രായത്തിൽ, ദിനംപ്രതി 300,000 പുതിയ അണുബാധകൾ