വില്യം ജെ. സെയ്മൂർ അവാർഡ് സീൻ ഫ്യൂച്ചിന്

അസുസ ഫെസ്റ്റ് 2021 ലെ വില്യം ജെ. സെയ്മൂർ അവാർഡിന് സുവിശേഷകനും ആരാധനാ നേതാവും കൺസർവേറ്റീവ് ക്രിസ്ത്യനുമായ സീൻ ഫ്യൂച്ച് അർഹനായി. ലൂസിയാനയിലെ അസുസ സ്ട്രീറ്റ് ഉണർവ്വിന്റെ സ്ഥാപകൻ, ക്രിസ്ത്യൻ ഹോളിനസ് പാസ്റ്ററായ വില്യം ജെ. സെയ്മൂറിന്റെ

മേയ് 8 മുതൽ 16 വരെ കേരളത്തിൽ സമ്പൂർണ്ണസമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മേയ് 8 മുതൽ 16 വരെ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്‌ഡൗൺ ഏർപ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഓഫീസിൽ നിന്ന് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗവ്യാപനംനിയന്ത്രണ

ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ ഐപിസി ആദരമർപ്പിച്ചു

കുമ്പനാട്: മാർത്തോമാ സഭയുടെ മുൻ പരമാധ്യക്ഷൻ ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വേർപാടിൽ ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് അനുശോചനം രേഖപ്പെടുത്തി. മാനവികതയ്കും മതേതരത്വത്തിനും വളരെ പ്രാധാന്യം

ഫ്രാന്‍സില്‍ ഒന്നര ശതാബ്ദത്തിലധികം പുരാതനമായ ക്രിസ്ത്യൻ പള്ളി അഗ്നിക്കിരയായി

ലില്ലേ: ചരിത്ര പ്രസിദ്ധമായ മറ്റൊരു ക്രൈസ്തവ ദേവാലയവും ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ഫ്രാന്‍സില്‍ അഗ്നിബാധക്കിരയായി. സമീപകാലത്ത് മുസ്ലീം ജനസംഖ്യ ഗണ്യമായി ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ വാസെമ്മെസ് ലില്ലെയിലെ 180 വര്‍ഷങ്ങളുടെ പഴക്കമുള്ള വിശുദ്ധ

പ്രേ ഫോർ ഭാരത്: രാജ്യത്തിനായുള്ള പവർ വിഷൻ ടി.വി.യുടെ 24 മണിക്കൂർ പ്രാർത്ഥന നാളെ

തിരുവല്ല: ഇന്ത്യയിൽ കോവിഡ് 19 എന്ന മഹാമാരി രൂക്ഷമാകുന്ന സാഹചര്യത്തിൽ “പ്രേ ഫോർ ഭാരത്” എന്നപേരിൽ രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കാൻ 24 മണിക്കൂർ തുടർമാന പ്രാർത്ഥനയുമായി പവർവിഷൻ ടി വി. മെയ് 07 വെള്ളിയാഴ്ച രാവിലെ 06.00 മണിക്ക് ആരംഭിക്കുന്ന

പാസ്റ്റർ സജിമോൻ (54) നിത്യതയിൽ

ന്യൂ ഇന്ത്യ ദൈവസഭയുടെ ആലപ്പുഴ സെൻ്ററിലെ ചെല്ലാനം സഭയുടെ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിരുന്ന പാസ്റ്റർ സജിമോൻ (സാബു കലവൂർ-54) ഇന്ന് (6/05/2021) വെളുപ്പിന് 1:15 നു താൻ പ്രിയംവെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി

അടിയന്തിര പ്രാർത്ഥനക്ക്

രാജ്‌കോട്ട് (ഗുജറാത്ത്): ഇന്ത്യ പെന്തകോസ്ത് ദൈവസഭ നോർത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റ് പാസ്റ്ററും, രാജ്‌കോട്ട് ദൈവസഭയുടെ ശ്രുശൂഷകനുമായ പാസ്റ്റർ വിക്ടർ ഫ്രാൻ‌സിസിനെ ശ്വാസകോശ അനുബാധയെ തുടർന്ന് രാജ്‌കോട്ടിലുള്ള സ്റ്റെർലിംഗ് ഹോസ്പിറ്റിലിൽ

ട്വിറ്ററിൽ ബൈബിൾ വചനം പോസ്റ്റ് ചെയ്ത ഫിൻലൻഡിലെ എംപിയ്ക്ക് ജയിൽ ശിക്ഷ ലഭിക്കുവാൻ സാധ്യത

ഹെല്‍സിങ്കി: സാമൂഹ്യ മാധ്യമമായ ട്വിറ്ററിൽ സ്വവര്‍ഗ്ഗാനുരാഗത്തിനെതിരെ ബൈബിൾ വചനം പോസ്റ്റ് ചെയ്ത ഫിൻലൻഡിലെ എംപിയായ പൈവി റസനന് രണ്ടു വർഷം ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യത. പൈവി ക്രിമിനൽ നടപടി നേരിടേണ്ടിവരുമെന്ന് പ്രോസിക്യൂട്ടർ ജനറൽ ഏപ്രിൽ 29നു

ഫാം.ഡി പരീക്ഷയിൽ ഒമ്പതാം റാങ്ക് നേടി ജിൻസി എബ്രഹാം

റാന്നി: റാന്നി ഈസ്റ്റ്‌ സെന്റർ ബഥേൽ ടൗൺ സഭാംഗവും പി.വൈ.പി.എ സജീവ സാന്നിധ്യവുമായ ജിൻസി എബ്രഹാം, രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്ന് ഫാം.ഡി. യിൽ ഒമ്പതാം റാങ്ക് കരസ്ഥമാക്കി. മംഗലാപുരം ശ്രീദേവി കോളേജ്

ഫറവോമാർക്ക് മുമ്പുള്ള ചരിത്രം പറയുന്ന പുരാതന കണ്ടെത്തലുകളുമായി ഈജിപ്ഷ്യൻ ഗവേഷകർ

കെയ്റോ: ഫറവോമാരുടെ കാലത്തിനു മുമ്പുള്ള ഈജിപ്തിന്റെ ചരിത്രത്തെക്കുറിച്ച് പുതിയ വെളിച്ചം നല്‍കുന്ന അപൂര്‍വ്വമായ കണ്ടെത്തലുകൾ നടത്തിയതായി ഈജീപ്ഷ്യൻ പുരാവസ്തു ഗവേഷകർ. നൈല്‍ നദീതടത്തില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഖനനത്തിലാണ് 110 പുരാതന