ജോസ് ഫിലിപ്പ് (69) ഗുജറാത്തിൽ നിര്യാതനായി

കങ്ങഴ:മുണ്ടത്താനം കല്ലറയ്ക്കൽ വീട്ടിൽ പരേതനായ കെ ജി ഫിലിപ്പിന്റെ മകൻ ജോസ് ഫിലിപ്പ് (69) ഗുജറാത്തിൽ നിര്യാതനായി.സംസ്കാരം ഗുജറാത്തിൽ നടക്കും.. ഭാര്യ : ശോഭ, മക്കൾ : ജിമ്മി(കാനഡ) ജനോഷ് (അഹമദ്‌ബാദ്)

ഇവ. ജോൺ എൽസദായിയുടെ സഹധർമ്മിണി എൽസി ജോൺ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

ബെംഗളുരു: ബെംഗളൂരിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ട, ക്രൈസ്തവ എഴുത്തുകാരനും ശാലോം ധ്വനി ചീഫ് എഡിറ്ററുമായ പത്തനാപുരം പെരെത്ത് പുത്തൻവീട്ടിൽ ജോൺ എൽസദായിയുടെ ഭാര്യ എൽസി ജോൺ വർഗീസിന്റെ (68) ഭൗതിക ശരീരത്തിന്റെ സംസ്കാര ശുശ്രൂഷ മെയ് 8 ന് ശനിയാഴ്ച

ഇടവെട്ടാൽ ഇ സി ചെറിയാൻ (കുഞ്ഞുമോൻ) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഏപ്രിൽ 30 ന്

കങ്ങഴ : ഇടവെട്ടാൽ കുടുംബാംഗവും , ഭാരത് കോഫി ട്രേഡിങ്ങ് കമ്പനി സ്ഥാപകനും, പുന്നവേലി ശാരോൺ സഭാംഗവുമായ , ഇ സി ചെറിയാൻ നൈനാൻ (കുഞ്ഞുമോൻ -69) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഹൃദയാഘാതമാണ് മരണ കാരണം. സംസ്കാരം ഏപ്രിൽ 30 (നാളെ)

ഇന്തോനേഷ്യയില്‍ ചുഴലിക്കാറ്റിനിരയായവര്‍ക്ക് ക്രിസ്ത്യർ സന്നദ്ധ സംഘടന പുതിയ ഭവനങ്ങള്‍ നിർമ്മിച്ചു…

നുസാ തെന്‍ഗാര: ഇന്തോനേഷ്യയില്‍ ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ സെറോജ ചുഴലിക്കാറ്റ് മൂലമുണ്ടായ കിഴക്കന്‍ നുസാ തെന്‍ഗാര പ്രവിശ്യയില്‍ സെറോജ ചുഴലിക്കാറ്റു മൂലമുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയ

തനിച്ചു കുര്‍ബാന അര്‍പ്പിച്ച വൈദികനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ…

തിരുവനന്തപുരം: തനിച്ചു കുര്‍ബാന അര്‍പ്പിച്ച കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി സഹവികാരിയെ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്‌റ്റേഷനിലേക്കു വിളിച്ചു വരുത്തിയ സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

അടിയന്തിര പ്രാർത്ഥനയ്ക്ക്

പ്രശസ്ത ക്രൈസ്തവ എഴുത്തുകാരനും, ശാലോം ധ്വനി ചീഫ് എഡിറ്ററും ആയ ഇവാ. ജോൺ എൽസദായിയുടെ സഹധർമ്മിണി എൽസി ജോൺ, വളരെ അത്യാസന നിലയിൽ ബാംഗ്ലൂരിൽ ആശുപത്രിയിൽ ആയിരിക്കുന്നു. ദൈവജനത്തിന്റെ അടിയന്തിര പ്രാർത്ഥനയെ ചോദിക്കുന്നു.

കർഫ്യൂ കാലയളവിൽ കർണ്ണാടകയിൽ പാസ്‌പോർട്ട് ഓഫീസുകൾ അടഞ്ഞു കിടക്കും

ബെംഗളൂരു: ചൊവ്വാഴ്ച രാത്രി മുതൽ സംസ്ഥാനത്ത്  14 ദിവസത്തെ ലോക്ക്ഡൌൺ നിലവിൽ വന്ന സാഹചര്യത്തിൽ കർണ്ണാടകയിലെ എല്ലാ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളും (പി‌എസ്‌കെ) പോസ്റ്റോഫീസ് പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളും ബുധനാഴ്ച മുതൽ അടച്ചിടും എന്ന് ബെംഗളൂരു

ഇവാ. ഷാലു റ്റി. നൈനാൻ (59) നിത്യതയിൽ

ഭിലായ്: നീലെ അസ്മാൻ കെ പാർ ജായേങ്കെ… (നീലാകാശവും കടന്നു ഞാൻ പോകും…) എന്ന പ്രത്യാശ ഗാനത്തിന്റെ രചയിതാവ് ഷാലു റ്റി. നൈനാൻ (59) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഭാര്യ: ലവ്‌ലിമക്കൾ: റോബിൻസൻ, ഷെഫേഴ്സൻ, സോഫിയമരുമക്കൾ:

പാസ്റ്റർ കുഞ്ഞുകുട്ടി യോഹന്നാൻ (74) നിത്യതയിൽ

മുംബൈ: സിറ്റി ഹർവെസ്റ്റ് ഫെല്ലോഷിപ്പ് (പൻവേൽ) ശുശ്രൂഷകൻ പാസ്റ്റർ കെ. ജോൺസൻ്റെ പിതാവ് പാസ്റ്റർ കുഞ്ഞുകുട്ടി യോഹന്നാൻ (74) ഇന്നലെ രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് മുംബെയിൽ നടക്കും. ഭാര്യ: റാഹേലമ്മ.മകൾ: ലിഡിയ

പുതുപറമ്പിൽ ഏലിക്കുട്ടി ജോൺ (81) നിത്യതയിൽ

അടൂർ: പുതുപറമ്പിൽ പരേതനായ പി.എം ജോണിൻ്റെ ഭാര്യ ഏലിക്കുട്ടി ജോൺ (81) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച (03/05/2021) 11:30 ന് മണക്കാല പരുത്തിപ്പാറ ശാരോൻ സഭാ സെമിത്തേരിയിൽ. മക്കൾ: റെജി ജോൺ, ജെയിംസ് ജോൺ, ജോസഫ്