എക്സൽ മീഡിയയുടെ “സിംഗ് ഫോർ ഹിം” സീസൺ-4 വിജയികളെ പ്രഖ്യാപിച്ചു

എക്സൽ മീഡിയയുടെയും ചിൽഡ്രൻസ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ, പിനാക്കൾ ഇവന്റ് പ്ലാനേഴ്സ്, ലിവിംഗ് മ്യൂസിക് (റാന്നി) എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെട്ട "സിംഗ് ഫോർ ഹിം" സീസൺ-4 വിജയികളെ പ്രഖ്യാപിച്ചു. 2021 ഏപ്രിൽ 25 ഞായറാഴ്ച നടന്ന

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര

തിരുവനന്തപുരം: കോവിഡ് അതിവ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

സഭാനേതാക്കള്‍ സാമൂഹ്യ തിന്മകള്‍ക്കെതിരെ മൗനം വെടിയണമെന്ന് മനില അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്

മനില: ‘സമൂഹത്തിലെ തിന്മകള്‍ക്കെതിരെ നിശബ്ദരായിരിക്കരുത്’ എന്ന ഓര്‍മ്മപ്പെടുത്തലുമായി ഫിലിപ്പീന്‍സിലെ മനില ഡയോസിസ് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ബ്രോഡെറിക്ക് പാബില്ലോയുടെ സന്ദേശം. സമൂഹത്തില്‍ തിന്മകള്‍ കൊടികുത്തി വാഴുന്നതിനിടയ്ക്കും

ഐ.പി.സി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്ടിൻ്റെ ഏകദിന ഉപവാസ പ്രാർത്ഥന മെയ് 1ന്

ചെന്നൈ: ഐ.പി.സി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്ടിൻ്റെ ഏകദിന ഉപവാസ പ്രാർത്ഥന മെയ് 1ന്    രാവിലെ 9.00 മുതൽ 1.00 വരെ സൂം ആപ്ലിക്കേഷൻ വഴിയായി നടക്കും.  ഡിസ്ട്രിക്ട്  മിനിസ്റ്റർ പാസ്റ്റർ സാമുവേൽ വറുഗീസ് (വെല്ലൂർ) ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സണ്ണി

പെറുവിൽ ഇറ്റാലിയൻ മിഷ്ണറി കൊല്ലപ്പെട്ടു

ലിമ: പടിഞ്ഞാറൻ ലാറ്റിൻ അമേരിക്കന്‍ രാജ്യമായ പെറുവില്‍ ദരിദ്രരായ കുട്ടികൾക്കിടയിൽ പ്രവർത്തിക്കുന്ന ഓപ്പറേഷൻ മാറ്റോ ഗ്രോസൊ എന്ന സംഘടനയിലെ അംഗമായ ഇറ്റാലിയൻ മിഷ്ണറി നാദിയാ ഡി മുനാറി കൊല്ലപ്പെട്ടു. ഏപ്രിൽ 21 ബുധനാഴ്ചയാണ് പെറുവിന്റെ

അപ്കോൺ പ്രാർത്ഥനാസംഗമം മെയ് 11ന്

അബുദാബി: അബുദാബി പെന്തകോസ്ത് സഭകളുടെ സംയുക്ത വേദിയായ അപ്കോൺ (APCCON) മാതൃരാജ്യമായ ഇന്ത്യയുടെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യക്കുവേണ്ടി പ്രാർത്ഥിക്കുവാൻ മെയ് 11ചൊവ്വാഴ്ച പ്രാർത്ഥന ദിനമായി വേർതിരിക്കും. അന്നേ ദിവസം രാവിലെ മുതൽ അതാതു

കൊടുവകാലയിൽ അജേഷ്.കെ നിത്യതയിൽ ചേർക്കപ്പെട്ടു

ചെമ്പനോടാ: ചെമ്പനോടാ ഐപിസി സഭാംഗം കൊടുവകാലയിൽ അജേഷ്.കെ നിത്യതയിൽ ചേർക്കപ്പെട്ടു. അങ്കമാലിയിൽ വെച്ച് മാർച്ച്‌ 27ന് ഉണ്ടായ വാഹന അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്.കോട്ടയം

ഐപിസി അഹമ്മദി (കുവൈറ്റ്) സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28 -30 തീയതികളിൽ ഉപവാസ പ്രാർത്ഥന

കുവൈറ്റ് : അഹമ്മദി ഐ.പി.സി സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28-ാം തീയതി ബുധനാഴ്ച മുതൽ 30-ാം തീയതി വെള്ളിയാഴ്ച വരെ ത്രിദിന ഉപവാസ പ്രാർത്ഥന ഓൺലൈനിൽ നടത്തപ്പെടുന്നു. പാസ്റ്റർമാരായ ടി. എം. മാത്യു (ഇരിങ്ങാലക്കുട), ജിബു തോമസ്, ബി. മോനച്ചൻ (കായംകുളം)

84-ാം ജന്മദിനത്തിലും ഫാ. സ്റ്റാൻ സ്വാമിക്ക് മോചനമില്ല

മുംബൈ: ഭീമ കൊറേഗാവ് അക്രമ പരമ്പരകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കേന്ദ്ര ഭരണകൂടം തടവിലിട്ടിരിക്കുന്ന ജെസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിക്ക് ഇന്നു 84-ാം പിറന്നാള്‍. ഭൂമിക്കു വേണ്ടിയും വനാവകാശത്തിനു വേണ്ടിയും ആദിവാസികൾ നടത്തുന്ന

സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണില്ല; വാരാന്ത്യ നിയന്ത്രണം തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് സർവകക്ഷി യോഗം. ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണം തുടരും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിൽ ആഹ്ലാദപ്രകടനവും ആൾക്കൂട്ടവും അനുവദിക്കില്ലെന്നും സർവകക്ഷി യോഗം തീരുമാനിച്ചു. സർവകക്ഷി