ഹെയ്തിയില്‍ തട്ടിക്കൊണ്ടുപോയ ക്രൈസ്തവരിൽ 3 പേര്‍ക്കു മോചനം

പോര്‍ട്ട്‌-ഓ-പ്രിന്‍സ്: വെസ്റ്റിൻഡ്യൻ രാജ്യമായ ഹെയ്തിയില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 11ന് തട്ടിക്കൊണ്ടുപോകപ്പെട്ട 10 പേരില്‍ 3 പേര്‍ മോചിതരായതായി റിപ്പോര്‍ട്ട്. ഫ്രാന്‍സ് സ്വദേശികളായ മിഷ്ണറി വൈദികനും, കന്യാസ്ത്രീയും ഉള്‍പ്പെടെ 7 പേര്‍

വീട്ട് ജോലിക്ക് ആവശ്യമുണ്ട്

മാവേലിക്കരക്ക് അടുത്ത ചെന്നിത്തലയിൽ സ്ഥിതി ചെയ്യുന്ന വീട്ടിലേക്ക് ജോലികൾക്കായി വനിതകളെ ആവശ്യമുണ്ട്. പെന്തെകൊസ്ത് വിശ്വാസത്തിലുള്ളവർക്ക് മുൻഗണന താല്പര്യമുള്ളവർ ബന്ധപ്പെടുക:+919072744155

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: ബുധനാഴ്ച തുടങ്ങേണ്ട ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഈ ക്ലാസുകളിലെ തിയറി പരീക്ഷകൾ ഇന്നു പൂർത്തിയാകും. പുതുക്കിയ പരീക്ഷ തീയതികൾ

കേരളത്തിൽ 2 ആഴ്ച ലോക്ഡൗൺ വേണമെന്ന് വിദഗ്ധ സമിതി

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന് ഇന്നലെ രാത്രി ചേർന്ന കോവിഡ് വിദഗ്ധസമിതിയുടെ യോഗത്തിൽ നിർദേശം ഉണ്ടായി. ഗുരുതരമായ സാഹചര്യം ചർച്ച ചെയ്യാൻ കൂടുന്ന സർവകക്ഷി യോഗത്തിലാണ് അന്തിമ

പ്രതിദിന രോഗികളുടെ എണ്ണം 3.5 ലക്ഷം കടന്നു; ഇന്നലെ മാത്രം മരിച്ചത് 2812 പേർ

ന്യൂ‍ഡൽഹി: പിടിതരാതെ കുതിച്ചുയർന്ന് രണ്ടാം കോവിഡ് തരംഗം. 3,52,991 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. പ്രതിദിന കണക്കുകളിൽ ദിനംപ്രതി റെക്കോർഡിടുകയാണ് രോഗികളുടെ എണ്ണം. തുടർച്ചയായ അഞ്ചാം ദിവസമാണ് പ്രതിദിന

ഇന്ത്യയ്ക്ക് ലാഭം നോക്കാതെ വാക്‌സിന്‍ നല്‍കാൻ തയ്യാറാണെന്ന് ഫൈസർ

വാഷിംഗ്ടണ്‍: ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലാഭം നോക്കാതെ പങ്കാളിയാകാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഫൈസര്‍. ഇന്ത്യയ്ക്കായി വാക്സിനുകള്‍ ലാഭം കണക്കിലെടുക്കാതെ നല്‍കാം എന്ന് ഫൈസര്‍

വികസ്വര രാജ്യങ്ങളിൽ പീഡനമനുഭവിക്കുന്ന ക്രിസ്ത്യൻ വിദ്യാർത്ഥികൾക്ക് ക്രൊയേഷ്യൻ സ്കോളർഷിപ്പ്

സഗ്രെബ്: വികസ്വര രാജ്യങ്ങളിലെ മതപീഡനം നേരിടുന്ന ക്രൈസ്തവ വിദ്യാർത്ഥികള്‍ക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യൻ രാജ്യമായ ക്രൊയേഷ്യ. ക്രൊയേഷ്യയുടെ വിദ്യാഭ്യാസവകുപ്പും, വിദേശകാര്യ വകുപ്പും സംയുക്തമായി ചേര്‍ന്നാണ് സ്കോളർഷിപ്പിനായി

ഈസ്റ്റര്‍ സ്ഫോടന പരമ്പര: ശ്രീലങ്കൻ പാര്‍ലമെന്റ് അംഗം അറസ്റ്റില്‍

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ദിനത്തില്‍ 269 നിരപരാധികളുടെ ജീവനെടുത്ത സ്‌ഫോടന പരമ്പരക്കേസുമായി ബന്ധപ്പെട്ട് മുസ്ലിം നേതാവും പാര്‍ലമെന്റ് അംഗവുമായ റിഷാദ് ബദിയുദ്ദീൻ, സഹോദരന്‍ റിയാജ് ബദിയുദ്ദീന്‍ എന്നിവരെ ശ്രീലങ്കന്‍ പോലീസ് അറസ്റ്റ്

പാസ്റ്റർ ഗോഡ്സന്റെ ഭാര്യ രേഖ ഗോഡ്സൺ (36) നിത്യതയിൽ

ഉമർഗാവ്: ഗുജറാത്ത് വത്സാദ് ഡിസ്ട്രിക്ടിലെ ഉമർഗാവ് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ ഗോഡ്സന്റെ ഭാര്യ രേഖാ ഗോഡ്സൻ (36) ഏപ്രിൽ 25 ഞായറാഴ്ച നിത്യതയിൽ പ്രവേശിച്ചു. ചില ദിവസങ്ങളായി കോവിഡ് ചികിത്സയിൽ ആയിരുന്നു. സംസ്കാരം

ബസും ആംബുലൻസും കൂട്ടിയിച്ചു: പാസ്റ്ററുടെ മകൻ മരിച്ചു

അടൂർ: അടൂരിനടുത്ത് പറന്തലിൽ കെഎസ്ആർടിസി ബസ ഇടിച്ച് ആംബുലൻസ് ഡ്രൈവറായ പെന്തക്കോസ്ത് യുവാവിന് ദാരുണാന്ത്യം. കുന്നംകുളം അക്കിക്കാവ് തോലത്ത് പാസ്റ്റർ ടി. കെ സഖറിയ - തങ്കമ്മ ദമ്പതികളുടെ മകൻ ബെനിസൻ ടി സാക് (38) ആണ് മരിച്ചത്. അടൂർ സെൻ്റ്