രഹബോത്ത് ഗോസ്‌പൽ മിനിസ്ട്രീസ് സ്ഥാപകൻ ഡോ. ജോൺലി വേങ്ങയിൽ (44) നിത്യതയിൽ

ന്യൂഡൽഹി: ഡൽഹി രഹബോത്ത് ഗോസ്‌പെൽ മിനിസ്ട്രിസ് സ്ഥാപകനായ, ഇടുക്കി ഏലപ്പാറ മലയിൽ പുതുവൽ വേങ്ങയിൽ പാസ്റ്റർ വി.ജെ ജോൺ- ലീലാമ്മ ജോൺ ദമ്പതികളുടെ മകൻ ഡോ. ജോൺലി വി. ജോൺ (44) ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിൽ നിര്യാതനായി. പാസ്റ്റർ ഷിബു ജോൺ (ആന്ധ്ര)

പാസ്റ്റർ രാജു മേത്രയുടെ മാതാവ് നിത്യതയിൽ

റാന്നി: പ്രശസ്ത കൺവെൻഷൻ പ്രഭാഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ കർതൃദാസന്മാരിൽ ഒരാളും, റാന്നി ഈസ്റ്റ്‌ സെന്റർ ബെഥേൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശുശ്രുഷകനുമായ പാസ്റ്റർ വർഗീസ് എബ്രഹാമിന്റെ (രാജു മേത്ര) മാതാവ് റാന്നി വലിയകാവ് മേത്രയിൽ

പാസ്റ്റർ ജി ജോർജ്ജ് (76) നിത്യതയിൽ ചേർക്കപ്പെട്ടു

പാമറു (ആന്ധ്ര): ആന്ധ്രയിലെ കൃഷ്ണ ഡിസ്ട്രിക്ട് ചർച്ച് ഓഫ് ഗോഡ് സെന്റർ പാസ്റ്ററും, പാമറു ദൈവസഭയുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനും ആയിരുന്ന പാസ്റ്റർ ജി ജോർജ് (76) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതയായ സാറാമ്മ ജോർജ് ആണ് ഭാര്യ. കൊട്ടാരക്കര

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി.രമണ ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി.രമണ ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന

അര്‍മേനിയന്‍ ക്രൈസ്തവ വംശഹത്യയ്ക്ക് 106 വര്‍ഷം: ഇപ്രാവശ്യത്തെ അനുസ്മരണ സന്ദേശം വിവാദമായേക്കും

വാഷിംഗ്ടണ്‍ ഡി‌സി: ഒന്നാം ലോകമഹായുദ്ധ കാലത്ത് ഓട്ടോമന്‍ തുര്‍ക്കികള്‍ പതിനഞ്ചുലക്ഷം അര്‍മേനിയന്‍ ക്രൈസ്തവരുടെ ജീവനെടുത്ത കൂട്ടക്കൊലയ്ക്ക് ഇന്ന് (ഏപ്രിൽ 24) 106-ാം വാർഷികം. ഓട്ടോമന്‍ സാമ്രാജ്യം (ആധുനിക തുര്‍ക്കി) മതന്യൂനപക്ഷമായ

കോവിഡ് 19: മെയ് 7ന് ഭാരതത്തില്‍ ഉപവാസ പ്രാര്‍ത്ഥനാദിനം പ്രഖ്യാപിച്ചു

മുംബൈ: ഭാരതത്തില്‍ കോവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗ വ്യാപനം തീവ്രമായ സാഹചര്യത്തില്‍ മെയ് 7-ാം തീയതി രോഗികള്‍ക്ക് വേണ്ടി ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിക്കണമെന്ന് ദേശീയ കാതലിക് ബിഷപ്സ് കോൺഫറൻസ് (സി.ബി.സി.ഐ) ആഹ്വാനം ചെയ്തു. കൊറോണയുടെ രണ്ടാം

കേരളത്തില്‍ ആദ്യമായി ക്രിസ്ത്യന്‍ ദൈവശാസ്ത്ര ബിരുദ കോഴ്സുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി

തൃശൂര്‍: കേരളത്തില്‍ ആദ്യമായി ക്രിസ്ത്യന്‍ സ്റ്റഡീസില്‍ (ദൈവശാസ്ത്രം) ബിരുദ പഠനത്തിനു കാലിക്കട്ട് സര്‍വ്വകലാശാലയില്‍ വഴിയൊരുങ്ങുന്നു. പ്രസ്തുത പഠനത്തിനുള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസ് യൂണിവേഴ്‌സിറ്റി രൂപീകരിച്ചു. ക്രിസ്ത്യൻ ദൈവശാസ്ത്രം,

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3.46 ലക്ഷം പുതിയ രോഗികൾ, 2,624 മരണം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,46,786 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് മഹാമാരി പടർന്നു പിടിച്ചതിനു ശേഷം ഒരു രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ

കോശി തോമസ് (58) നിത്യതയിൽ

മൗവ് (MP): ഇടുക്കി കല്ലുംകുന്നയിൽ കുടുംബാഗമായ കോശി തോമസ് (58) ഏപ്രിൽ 23 ന് മദ്ധ്യപ്രദേശ് ശാന്തിനഗർ മൗവിൽ വെച്ച് കർത്തൃന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ത്യൻ ഇവാൻജലിക്കൽ ടീം സഭാംഗമാണ്. സംസ്കാരം പിന്നീട് നടത്തും. ഭാര്യ: മോളി കോശിമക്കൾ :

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ (കുവൈറ്റ്) നടത്തിയ ബൈബിൾ ക്വിസ്–VIII ന്റെ വിജയികളെ പ്രഖ്യാപിച്ചു

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് – VIII ന്റെ വിജയികളെ പ്രഖ്യാപിച്ചു. ലിബു തോമസ് ഒന്നാം സ്ഥാനവും, സജി ഡേവിഡ് രണ്ടാം സ്ഥാനവും നേടി സമ്മാനാർഹരായി. കൂടുതൽ വിവരങ്ങൾക്ക്:+965